Trending

റോഡ് ഉത്ഘാടനം ചെയ്തു.



കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പനോം വയൽപ്രദേശത്ത് വാർഡ് 9ൽ പോലിസ്റ്റേഷൻ _ മാണിക്കോത്ത് താഴെ റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി പൂർത്തികരിച്ചതിൻ്റെ ഉത്ഘാടന കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട നിർവഹിച്ചു.


വൈസ് പ്രസിഡണ്ട് റസിന യൂസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്ഥലം വാർഡുമെമ്പറും, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ OK അമ്മദ് സ്വാഗതവും, സ്റ്റാൻ്റിസ്റ്റ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി മെമ്പർ, മെമ്പർമാരായ വിൻസി തോമസ്, വിജയൻ കിഴക്കേ മിത്തൽ എന്നിവർ ആശംസകളർപ്പിച്ചും സംസാരിച്ചു.
ചാക്കോ മുത്തേട്ട് പ്രസ്തുത ചടങ്ങിൽ നന്ദി അർപ്പിച്ചു.

Post a Comment

Previous Post Next Post