തിരുവമ്പാടി അൽഫോൻസ കോളേജും , കെ സി വൈ എം താമരശ്ശേരി രൂപതയും, കത്തോലിക്കാ കോൺഗ്രസും, AIDER ഫൌണ്ടേഷനും ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻറെ സാങ്കേതിക സഹായത്തോടെ സംയുക്തമായി *സൗജന്യ തൊഴിൽമേള* സംഘടിപ്പിക്കുന്നു.
*Date: 2022 മാർച്ച് 12ന്*
*സ്ഥലം: അൽഫോൻസ കോളേജ് തിരുവമ്പാടി*
*സമയം രാവിലെ 9 .30 മുതൽ 4 മണി വരെ*
നാല്പതിലധികം പ്രമുഖ കമ്പനികൾ ആയിരത്തിലധികം ഒഴുവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കുന്നു. Plus 2, Degree, PG തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും മേളയിൽ പങ്കെടുക്കാം. കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നമ്മുടെ പ്രദേശങ്ങളിലെ വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയല്ലാത്ത ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്റ്റാഫ്, അറ്റെൻഡേഴ്സ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകൾക്കായി പ്രത്യേക കൗണ്ടർ ഒരുക്കുന്നതാണ്.
✅ 50 ഓളം പ്രമുഖ കമ്പനികൾ ✅ ആയിരത്തിലധികം വേക്കൻസികൾ
✅ സൗജന്യ റെജിസ്ട്രേഷൻ ✅ തിരഞ്ഞടുക്കപെടുന്നവർക്ക് ഉടൻ നിയമനം.
തൊഴിൽ മേളയിലേക്ക് സൗജന്യമായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
https://g5.gobsbank.com/jobfair
Note: തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന ഡോക്യൂമെന്റുകൾ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
✅ അപ്ഡേറ്റ് ചെയ്ത Resume 5 കോപ്പി ✅ പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം..
✅ മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെങ്കിൽ എൻട്രി പാസ്സ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :അൽഫോസ കോളേജ് തിരുവമ്പാടി: 0495-2254055,8606890272
ജിടെക്ക് തിരുവമ്പാടി : 9526883377, ജിടെക്ക് കോടഞ്ചേരി : 9526019526
സ്നേഹപൂർവ്വം
Manager
Fr Scaria Mangarayil
Principal
Dr. Chacko. K V