Trending

കൃഷിഭവൻ അറിയിപ്പ്




💫SC project💫


*പട്ടികജാതി ഗുണഭോക്താക്കൾക്കായി സർക്കാർ പദ്ധതി നടപ്പാക്കുന്നു*


🍄🍄🍄🍄🍄🍄🍄
1.കൂൺ കൃഷിയുടെ വശങ്ങൾ, ഉൽപ്പാദനം, ട്രേഡിംഗ് തുടങ്ങിയ വിഷയങ്ങളിൽ 3 ദിവസത്തെ പരിശീലനം പൂർണ്ണമായി സൗജന്യമായി ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. പരിശീലനത്തിന്റെ അവസാനത്തോടെ മഷ്റൂം കിറ്റും നൽകും. താൽപ്പര്യമുള്ള പട്ടികജാതി അംഗത്തിന് ഇന്ന് തന്നെ കൃഷിഭവനുമായി ബന്ധപ്പെടാം.

2.കുരുമുളക് പ്രദേശം വിപുലീകരിക്കുന്നതിനുള്ള പദ്ധതി കുറഞ്ഞത് 5 സെന്റിൽ കുരുമുളക് കൃഷി ചെയ്യുന്ന പട്ടികജാതി കർഷകർക്ക് ഇന്ന് കൃഷിഭവനുമായി ബന്ധപ്പെടാം.


കൃഷി ഓഫീസർ
കൂരാച്ചുണ്ട്.

Post a Comment

Previous Post Next Post