കൂരാച്ചുണ്ട് : മനുഷ്യനായി ജനിച്ച മണ്ണിൽ പണിയെടുത്ത് ജീവിക്കുന്നു എന്ന ഒറ്റ ഒരു കുറ്റം കൊണ്ട്, വന്യജീവികൾക്കും,മറ്റു അധികാരങ്ങൾക്കും ഇരയായി മാറേണ്ടിവരുന്ന ഒരു പറ്റം കർഷകർ നീതി തേടി,നമ്മുടെ നിലനിൽപ്പിനു വേണ്ടി കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ചും , ധർണ്ണയും നടത്തുന്നു.
അതിനായ് കൂരാച്ചുണ്ടിൽ നിന്നും ഇന്ന് വ്യാഴാഴ്ച്ച (3-2-2022) ഉച്ചയ്ക്ക് 1 മണിക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ് . താൽപര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക.
ഫോൺ : 9745787029
Tags:
Local