Trending

കൃഷിഭവൻ അറിയിപ്പ്




🌺🌶️🫑🥕🍅🍅🍆🫒ബ്ലോക്ക് പഞ്ചായത്ത് പദ്ധതി

പച്ചക്കറി/കിഴങ്ങുവർഗ്ഗങ്ങൾ/പയർവർഗ്ഗങ്ങൾ കൃഷിക്ക് സബ്സിഡി 🍅🥕🫑🧅🧄🫒
കുറഞ്ഞത് 10 സെന്റിൽ മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും വിളകൾ കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം.


ചുവടെ ലിസ്റ്റു ചെയ്തിരിക്കുന്ന രേഖകൾ ആവശ്യമാണ്.


1.അനുബന്ധ ഫോം (2)


2.നികുതി രസീത് 2021-22

3.ബാങ്ക് പാസ് ബുക്കിന്റെ കോപ്പി


4. കൃഷി ചെയ്ത വിളയുടെ സമീപം നിൽക്കുന്ന ഗ്രൂപ്പ് അംഗങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ കളർ പ്രിന്റ്


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23.02.2022.


കൃഷി ഓഫീസർ
കൂരാച്ചുണ്ട്

Post a Comment

Previous Post Next Post