Trending

നിര്യാതയായി



കട്ടിപ്പാറ : പരത്തമല ജോയിയുടെ ഭാര്യ സിസിലി ജോയി (69) നിര്യാതയായി.

പരേത കൂരാച്ചുണ്ട് പൂവത്തുങ്കൽ കുടുംബാംഗമാണ്.

മക്കൾ : സജിത (തിരുവമ്പാടി, സുനിത, ശരത് (UK ).

മരുമക്കൾ : തിരുവമ്പാടി ചക്കുമ്മൂട്ടിൽ ജോജു ജോർജ്ജ് മാത്യു, കൂരാച്ചുണ്ട് കുമ്പ്ലന്തടത്തിൽ ലിജു, ജിത ശരത് (UK ).

Post a Comment

Previous Post Next Post