Trending

കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ ബസ് സമരം തുടരുന്നു




*കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ നാളെയും സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങില്ല*

കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ ബസ് സമരം തുടരുന്നു നാളെയും സ്വകാര്യ ബസ്സുകൾ സർവീസ് നടത്തില്ല എന്ന് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചു. ഇന്ന് നടന്ന സൂചനാപണിമുടക്കിന്റെ തുടർച്ചയായാണ് നാളത്തെ സമരം. കടുവ ബസ്സിലെ ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം നടക്കുന്നത്.നാളെ നടക്കുന്ന ചർച്ച ശേഷം തുടർ നടപടി ഉണ്ടാകുമെന്ന് തൊഴിലാളികൾ പറഞ്ഞു.

Post a Comment

Previous Post Next Post