Trending

കൂരാച്ചുണ്ട് ടൗണിൽ തെരുവ് നായ ശല്യം രൂക്ഷം.




കൂരാച്ചുണ്ട് : കൂരാച്ചുണ്ട്   അങ്ങാടിയിൽ തോംസൺ തിയ്യറ്റർ പരിസരം, ബസ് സ്റ്റാൻഡ് പരിസരം, ടൗൺ എന്നിവിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം, ഇരുചക്രവാഹനക്കാർക്കും, സ്കൂൾ വിദ്യാർത്ഥികൾക്കും നിരന്തരം ഭീഷണിയായ തെരുവുനായ്ക്കളെ ,നിയന്ത്രിക്കാൻ അധികൃതർ  വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ്   നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post