ഭാര്യ : ത്രേസ്യാമ്മ പുതുപ്പള്ളിത്തകിടിയേൽ, മരുതോങ്കര.
മക്കൾ : സിനി (ജി.എം. യു.പി.എസ്. വെളിമണ്ണ), സിജി (കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ), സ്മിത (അദ്ധ്യാപിക, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ.
മരുമക്കൾ : ഡെന്നി കാണക്കാരിത്തോട്ടം, കൂടത്തായി (എ.യു.പി. സ്കൂൾ നെല്ലിയടുക്കം, ജെയ്സൻ ചീരമറ്റത്തിൽ, മരുതോങ്കര (ഫോട്ടോഗ്രാഫർ), സജി പഴേപറമ്പിൽ, ആനക്കാംപൊയിൽ ( ഹെഡ്മാസ്റ്റർ, സേക്ടഡ് ഹാർട്ട് ഹൈസ്ക്കൂൾ, തിരുവമ്പാടി).
സംസ്ക്കാര കർമ്മങ്ങൾ ഇന്ന് (22.02.2022, ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ.
Tags:
Local