കാർഷികോൽപ്പാദനത്തിനുള്ള സൗജന്യ വൈദ്യുതി പണമടയ്ക്കൽ രീതി മാറ്റുന്നു.
അതിനാൽ *21.02.2022 ന് രാവിലെ 11 മണിക്ക്* കൂരാച്ചുണ്ട് പഞ്ചായത്തിൽ വെച്ച് കൂരാച്ചുണ്ട് കൃഷിഭവന്റെ കീഴിലുള്ള എല്ലാ സൗജന്യ വൈദ്യുതി ഗുണഭോക്താക്കളുടെ യും ഒരു യോഗം ചേരുന്നതാണ്.
യോഗത്തിൽ എല്ലാ ഉപഭോക്താക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൃഷി ഓഫീസർ
കൂരാച്ചുണ്ട്.
Tags:
Local