കല്ലാനോട് : കല്ലാനോട് ആദ്യകാല കുടിയേറ്റ കർഷകനും, മലയോര മേഖലയായ കൂരാച്ചുണ്ടിലേക്കും, കല്ലാനോടെക്കും ആദ്യകാലങ്ങളിൽ സർവ്വിസ് നടത്തി കൊണ്ടിരുന്ന സ്വപ്ന ബസ് സർവീസ് ഉടമയുമായിരുന്ന *എട്ടിയിൽ
എ. സി. ആൻ്റണി* (95) നിര്യാതനായി.
മക്കൾ: റോസമ്മ തങ്കച്ചൻ, ചെറിയാൻ ആൻ്റണി, തോമസ് ആൻ്റണി (റിട്ടയേർഡ് അദ്ധ്യാപകൻ), രാജു ആൻ്റണി, മോളി സണ്ണി, ഡെയ്സി ജോളി (Late)
മരുമക്കൾ: തങ്കച്ചൻ തഴയ്ക്കമറ്റം (Late) (പൊൻകുന്നം), ജോളി കാണ്ടാവന ത്തിൽ (ചെറുപുഴ), ലില്ലിക്കുട്ടി കോക്കാ ട് (അങ്കമാലി), സാലി തേരകത്തിങ്കൽ (മരുതോങ്കര), സണ്ണി തുണ്ടിയിൽ (കല്ലാനോട് ),ബീന രാജു തുരുത്തേൽ ( ചെറുപുഴ).
മൃതസംസ്കാരം ഇന്ന് ചൊവ്വാഴ്ച (01-02_2022) വൈകുന്നേരം 5 മണിക്ക് കല്ലാനോട് സെൻ്റ്. മേരീസ് സിമിത്തേരിയിൽ .