Trending

കുടുംബശ്രീ ചെയർ പേഴ്സൺ



കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ചെയർ പേഴ്സണായി എൽഡിഎഫ് ലെ സ: കാർത്തിക വിജയനെയും ,വൈസ് ചെയർപേഴ്സണായി സ: ജബിന അനിഷിനെയും തെരഞ്ഞെടുത്തു. കുടുംബശ്രീ രൂപവത്കരിച്ചതിനു ശേഷം ആദ്യമായിട്ടാണ് CDട അധ്യക്ഷ സ്ഥാനത്തേക്ക് LDF അംഗങ്ങൾ കുരാ ച്ചുണ്ട് ഗ്രാമപഞ്ചായത്തിൽവരുന്നത്.കുടുംബശ്രീ ചെയർ പേഴ്സണായി

Post a Comment

Previous Post Next Post