പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി കല്ലാനോട് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്, കൂരാച്ചുണ്ട് സെൻറ് ജോസഫ് ഓൾഡേജ് ഹോം സന്ദർശിച്ചു.
അംഗങ്ങൾക്കുള്ള അവശ്യവസ്തുക്കൾ സ്കൗട്ട്& ഗൈഡ് അംഗങ്ങളായ ഗ്ലോറിയ ബെന്നിയും മുഹമ്മദ് ഈസയും ചേർന്ന് സിസ്റ്റർ അനിലക്ക് കൈമാറി.