Trending

ചെള്ള് പനിക്കെതിരെ ജാഗ്രത.



ലാർവ ദശയിലുള്ള കുഞ്ഞു ചെള്ളുകൾ കടിക്കുന്നതു മൂലം പകരുന്ന രോഗമാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്.

ലക്ഷണങ്ങൾ നിസ്സാരമായി കാണാതിരിക്കുക. അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടുക.

ഗുരുതരമായാൽ മരണം വരെ സംഭവിക്കാൻ ചെള്ളുപനി മതി.

ആരോഗ്യ വകുപ്പ്.
കൂരാച്ചുണ്ട്.

Post a Comment

Previous Post Next Post