കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പൊന്നുണ്ട മലയിലെ ഗ്യാസ് ക്രിമറ്റോറിയത്തിനുള്ള സ്ഥലം താലൂക്ക് സർവേയർ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ സർവേ ചെയ്യന്നു. പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട . സെക്രട്ടറി അബ്ദു റഹിം. 0. K അമ്മത് സണ്ണി പുതിയ കുന്നേൽ . വിജയൻ കിഴേക്ക മീത്തൽ . വില്ലേജ് ഓഫീസർ ഗിരീഷ് കുമാർ . സർവേയർ രജനീഷ് എന്നിവർ പങ്കെടുത്തു
Tags:
Local