Trending

നിര്യാതയായി




*കല്ലാനോട്* കല്ലാനോട് സെൻറ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപിക തോട്ടക്കാട് ത്രേസ്യാമ്മ (അമ്മിണി ടീച്ചർ, 72) നിര്യാതയായി.

കട്ടിപ്പാറ, കുളത്തുവയൽ, കൂരാച്ചുണ്ട് സ്കൂളുകളിലും സേവനം ചെയ്തിട്ടുണ്ട്. താമരശ്ശേരി രൂപത പാസ്റ്റർ കൗൺസിൽ അംഗമായിരുന്നു.

ഭർത്താവ്: റിട്ട.അധ്യാപകനും എഴുത്തുകാരനുമായ വറുഗീസ് തോട്ടയ്ക്കാട്

മക്കൾ: ഡോ. മനു (അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് ), തുഷാര (പ്രൊവിഡൻസ് സ്കൂൾ കോഴിക്കോട് ), സിതാര ( SH സ്കൂൾ തിരുവമ്പാടി), ജുവാന(മേപ്പാടി ഹൈസ്കൂൾ ).

മരുമക്കൾ: ഡോ. ഡൻസി ജോർജ്, ജിസ്‌മോൻ ചെറിയാൻ, അനൂപ് ചാക്കോ, ജോൺസ് മനേലി.

മൃതദേഹം നാളെ രാവിലെ
7ന് കല്ലാനോട് തൂവ്വക്കടവിലുള്ള കുടുംബ വസതിയിൽ എത്തിക്കും.

സംസ്കാരം നാളെ രാവിലെ 10ന് കല്ലാനോട് സെന്റ് മേരീസ്‌ പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post