Trending

നിര്യാതനായി




കൂരാച്ചുണ്ട് : മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റും , പഞ്ചായത്ത് മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റും, മുൻ മഹല്ല് പ്രസിഡന്റും, മുൻ പത്താം വാർഡ് മെമ്പറും, സാമൂഹ്യ രാഷ്ട്രീയ മത രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ചാത്തോത്ത് ഇബ്രാഹി ( 58 വയസ് ) നിര്യാതനായി.

ഭാര്യ : മറിയം.


മക്കൾ : ജസീൽ, ഷഫീക്, നൂർബിന.

മരുമക്കൾ : നൂന, സബുമ , അസിസ്.

കബറടക്കം ഇന്ന് (25.01.2021) വൈകുന്നേരം 5 മണിക്ക് അത്യോടി മുഹ്‌യദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post a Comment

Previous Post Next Post