2022 ഫെബ്രുവരി 1 മുതൽ 20 വരെ അക്ഷയകേന്ദ്രങ്ങൾ വഴി
ഒരിക്കൽ ചെയ്തവർ ചെയ്യേണ്ടതില്ല
ഇത് വരെ മസ്റ്ററിംഗ് ചെയ്യാത്തവർ മാത്രം ചെയ്താൽ മതി
കേരള സർക്കാർ സാമൂഹ്യ സുരക്ഷ പെൻഷൻ 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കൾ മാത്രമേ മസ്റ്റർ ചെയ്യേണ്ടതുള്ളൂ.
അക്ഷയ കേന്ദ്രം
കൂരാച്ചുണ്ട്
Tags:
Local