സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഗണ്യമായി കൂടുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. അതിനാൽ തന്നെ അനാവശ്യ യാത്രകൾ ഒഴിവാക്കണം. 20മുതൽ 40 വരെ പ്രായമുള്ളവരിൽ കൊവിഡ് ബാധിതർ കൂടുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരും രോഗബാധിതരാകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു .
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി വീണാ ജോർജ്ജ്
byNews desk
•
0