പേരാമ്പ്ര മുക്കള്ളിൽ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
byNews desk•
0
ചെമ്പ്ര -പേരാമ്പ്ര റോഡിൽ മുക്കള്ളിൽ ഭാഗത്ത് അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.കോട്ടൂർ പടീക്കണ്ടി സ്വദേശി മോഹൻദാസ് ആണ് അപകടത്തിൽ പെട്ടത്.സാരമായി പരിക്കേറ്റ ഇദ്ദേഹം ആദ്യം ഇഎംഎസ് ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.