Trending

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം



പെരുവന്താനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 11 തീർത്ഥാടകർക്കും, ബസ് യാത്രക്കാരിയായ ഒരു സ്ത്രീക്കും പരുക്കേറ്റു.

Post a Comment

Previous Post Next Post